കേരളത്തില്‍ നമ്പൂരിസത്തെ നശിപ്പിക്കേണ്ട മുഖ്യ ആവശ്യം കമ്മുണിസ്റ്റുകളുടെതാണ് എന്ന് ധരിക്കണ്ടാ. ഹിന്ദു ഐക്യവേദിയും മറ്റും ആ ദൌത്യം ഭംഗിയായി നിര്‍വഹിക്കുന്നു. മരപ്പിച്ച ശസ്ത്രക്രിയയില്‍ വേദന തോന്നുകയില്ല. ചിരിച്ചു കൊണ്ട് കഴുത്ത് ഞെരിച്ചാല്‍ ഈ പ്രതികള്‍ പ്രതികരിക്കില്ല. അല്ലെങ്കിലും പ്രതികരിക്കില്ല.
മൂന്നു ദിവസം കൊണ്ട് പൂജ പഠിച്ചു സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നവര്‍ ഒക്കെ ഇപ്പോള്‍ കേരളത്തില്‍ നമ്പൂതിരി ആണ്. ആകയാല്‍ ആ പേര് ചുമക്കുന്നതില്‍ അര്‍ഥം ഇല്ല എന്നായിരിക്കുന്നു. വെറും തിരി ആയേക്കാം എന്ന് കരുതി. ആരെങ്കിലും നല്ല എണ്ണ ഒഴിച്ചില്ലെങ്കില്‍ അത് കരിന്തിരി ആകും പറഞ്ഞേക്കാം.
അങ്ങനെ വാസുദേവന്‍ നമ്പൂതിരി വാസൂതിരി ആയി. വ്യക്തി മരിക്കുന്നിടത്ത് കലാകാരന്‍ ജനിക്കുന്നു. ഇത് എന്റെ പുനര്‍ജ്ജന്മം...
എന്നെ കൊല്ലേണ്ടത് പലരുടെയും ആവശ്യം ആയിരുന്നു. മരിച്ചു എന്ന് വച്ച് എനിക്കിപ്പോ എന്താ. ഇനി എന്നെ ആര്‍ക്കും കൊല്ലാന്‍ ആവില്ല.
ഈ നരകത്തിനു ഇതിന്റെതായ ഒരന്തസ് ഒക്കെയുണ്ട്. തമാശ പറഞ്ഞതിനും കാര്‍ട്ടൂണ്‍ വരച്ചതിനും ഒക്കെ ശിക്ഷിക്കുന്ന നിയമദുരുപയോഗം ഇവിടെയില്ല. പറയുന്നവരുടെ വായ അടപ്പിക്കാന്‍ ഇവിടെ ആരും വരില്ല.
എറിയുന്നത് കൊള്ളാം. പക്ഷെ മേത്ത് കൊള്ളരുത്. എന്നാണു അധികാരികളുടെ പക്ഷം. ഭാരതം സ്വതന്ത്രമായി വിദേശീയ അടിമത്തത്തില്‍ നിന്നല്ല. സ്വദേശീയ സംസ്കാരത്തില്‍ നിന്ന്.... അതല്ലേ ശരി?
ജനനീ ജന്മഭൂമിശ്ച സ്വര്‍ഗാദപി ഗരീയസി. ജമ്നഭൂമി സ്വര്‍ഗത്തേക്കാള്‍ ശ്രേഷ്ഠം. എന്ന് ഉറക്കെ വിളിച്ചു പറയും. വിസ കിട്ടാത്ത താമസം വിദേശത്തേക്ക് പറക്കാന്‍! ഈ ഭൂമിയെക്കാള്‍ ശ്രേഷ്ഠം പാതാളം തന്നെ!

No comments:
Post a Comment