ഇത് പ്രസ്തുത ഗ്രൂപിന്റെ പൊതുസ്വഭാവം അല്ല എന്നും ഒരു വ്യക്തിയുടെ വിചാരാഭാസം ആണെന്നും മനസ്സിലാക്കാന്‍ കഴിയുന്നു. തുടക്കത്തിലേ കല്ല് കടിച്ചതുകൊണ്ട് ആ ഗ്രൂപിനെ പറ്റി പഠിക്കാന്‍ കഴിയാതെ വരുന്നു. ഒട്ടേറെ ശുഭചിന്തകര്‍ അടങ്ങുന്ന ഗ്രൂപ്പ് ആണത്. എങ്കിലും അക്ഷന്തവ്യം ആയ കമന്റുകളും പോസ്റ്റുകളും വച്ച് പുലര്‍ത്തുന്നത് ഭൂഷണമല്ല.
This post edited once to remove the name of the group which is not really responsible for the nonsense of a member.
References 1 My Time Line 2 Free Thinkers
ഓം സഹനാ ഭവതു സഹനൌ ശുതക്തു
ReplyDeleteസഹവീര്യം കരവാവഹൈ
തേജസ്വിനാവധിതമാസ്തു മാവിദ്വിഷാവഹൈ
ഓം ശാന്തി ശാന്തി ശാന്തി
യമ ശൈവ സമുപാസതേ ശിവ ഇതി
ബ്രഹ്മേതി വെന്ധാദാത്തിനോ
ബൊന്ധാ ബുന്ധ ഇതി പ്രമാണ പടവ
കരെതി നൈയ്യായികാ
അ൪ഹന്നിത്വതി ജൈന ശാസനരതാ
കര്മൈതി മിംമാസകാ
സോയം ഭോവി ധാതുവാന്ചിതഫലം
ത്രൈലോക്യനാഭോഹരി
:)
ReplyDeleteഓം സഹനാ ഭവതു സഹനൌ ശുതക്തു
സഹവീര്യം കരവാവഹൈ
തേജസ്വിനാവധിതമാസ്തു മാവിദ്വിഷാവഹൈ
ഓം ശാന്തി ശാന്തി ശാന്തി
യമ ശൈവ സമുപാസതേ ശിവ ഇതി
ബ്രഹ്മേതി വെന്ധാദാത്തിനോ
ബൊന്ധാ ബുന്ധ ഇതി പ്രമാണ പടവ
കരെതി നൈയ്യായികാ
അ൪ഹന്നിത്വതി ജൈന ശാസനരതാ
കര്മൈതി മിംമാസകാ
സോയം ഭോവി ധാതുവാന്ചിതഫലം
ത്രൈലോക്യനാഭോഹരി
Engum thodaathe comment idunnavarodulla marupadi time line il ittittundu. athu thanne thankalodum. link blogil chuvade. :) Sahanaavavathu... Kaalil chavittunnavarude koottathil engane nilkkum???
ReplyDelete:)
ReplyDeleteജീ പറഞ്ഞതില്‍ കൂടുതല്‍ ഒന്നും പറയാനില്ല.
ഒരു തര് ക്കത്തിനാളല്ല താനും :)
ഇത് ആരൊടും ഉള്ള ഉപദേശവും അല്ല.
എന്റെ പ്രാര് ത്ഥന മാത്രം :)
"ഓം സഹനാ വവതു
സഹനൗ ഭുനക്തു
സഹവീര്യം കരവാവഹൈ
തേജസ്വിനാവധീതമസ്തു
മാ വിദ്വിഷാവഹൈ
ഓം ശാന്തി ശാന്തി ശാന്തി "
:)
prarthana ippol shari aayi.
ReplyDelete