സാരി താ..
എന്നു യാചിച്ചു
സരിതയായിതാ..
---------------------------------
മനസ്സൊരു കരിങ്കല്ലായ്
തീരുവാനാശിപ്പു ഞാൻ.
എന്നു യാചിച്ചു
സരിതയായിതാ..
---------------------------------
മനസ്സൊരു കരിങ്കല്ലായ്
തീരുവാനാശിപ്പു ഞാൻ.
-------------------------------
പൂവിതൾപോലെ മൃദുവാം
പൂവിതൾപോലെ മൃദുവാം
കവിതൻ മനതാരിനെ
കീറുവാൻ പാഞ്ഞടുക്കുന്നു
കീറുവാൻ പാഞ്ഞടുക്കുന്നു
കത്തിയായ് കരിവണ്ടുകൾ.
Am I right ? Hav u enough provision to agree?
തെറി വിളി കൊണ്ടഭിഷേകം ചെയ്തവ-
രിരുവരുമെങ്ങോ പോയി മറഞ്ഞു!
കുടിയന്മാരുടെ കാഴ്ചപ്പാടിൽ
കുടിയില്ല്ലാത്തവരെല്ലാം പാഴുകള്‍.
അധ്യാപകരുടെ കാഴ്ചപ്പാടിൽ
കുട്ടികളല്ലോ മറ്റെല്ലാരും. ..
------------------------------------------------------
തെറ്റിദ്ധാരണ വിറ്റുനടക്കും
പത്രക്കാരുടെ "കോട്ടയ"നഗരം
f.b.comments കുറുംകവിതകള്‍
----------------------------------------
ഹൈക്കുപ്പൂച്ചെടിയാരാമേ
പൂക്കളമെഴുതണതാരാണോ?
----------------------------------------------------------------------
Am I right ? Hav u enough provision to agree?
തെറി വിളി കൊണ്ടഭിഷേകം ചെയ്തവ-
രിരുവരുമെങ്ങോ പോയി മറഞ്ഞു!
കുടിയന്മാരുടെ കാഴ്ചപ്പാടിൽ
കുടിയില്ല്ലാത്തവരെല്ലാം പാഴുകള്‍.
അധ്യാപകരുടെ കാഴ്ചപ്പാടിൽ
കുട്ടികളല്ലോ മറ്റെല്ലാരും. ..
------------------------------------------------------
തെറ്റിദ്ധാരണ വിറ്റുനടക്കും
പത്രക്കാരുടെ "കോട്ടയ"നഗരം
f.b.comments കുറുംകവിതകള്‍
- Sivaprasad Palode കോട്ടയം പത്രങ്ങളുടെ നഗരം തന്നെ.പക്ഷെ തെറ്റിദ്ധാരണ മാത്രം വിറ്റ് നടക്കുകയാണോ എന്ന വീക്ഷണ ത്തോട് മുഴുവന്‍ യോജിപ്പില്ല .
- Vasu Diri We have developed visual media, internet, and other communication channels. Yet the press media is having supremacy. If a matter came published in a few so called "standard" papers it will be accepted as a strong evidence. Making use of this Malayalam papers play more. They have made their own world of illusion with which they can easily block realities for any time they want.
- Sivaprasad Palode ചില വാര്‍ത്തകള്‍ താന്കള്‍ പറഞ്ഞ തെറ്റിദ്ധാരണ ഇനത്തില്‍ പെടുമായിരിക്കാം. എങ്കിലും അധികാരതലങ്ങളിലെ അഴിമതികഥകള്‍ ,സാമൂഹ്യ വിപത്തുകള്‍ ഒക്കെ സാധാരണ ജനങ്ങള്‍ക്ക് എത്തിക്കുന്നതില്‍ ഹുരന്നു കൌന്നതില്‍ പത്രങ്ങള്‍ക്കുള്ള ,ദൃശ്യാ മാധ്യമങ്ങള്‍ക്കുള്ള പ്രാധാന്യം കുറച്ചു കാണാവുന്നതാണോ ?
- Vasu Diri It is supposed to be their duty for which they are paid for. It is done at the expense of readers, not only material, but internal aspects like moral support, the faith we deposit on them.
- Vasu Diri നാട്ടിൽ സംസ്കാരത്തെ വാർത്തെടുക്കുന്നതിൽ പത്രക്കാർക്ക് നല്ല റോൾ ഉണ്ട്. അവർ ഉപഭോഗ സംസ്കാരത്തിന്റെ അനൌദ്യോഗിക വക്താക്കൾ ആയി മാറിയിരിക്കുകയല്ലേ? sensational and negative events അവര്ക്ക് ചാകര ആണ്. They publish those in spectacles and ignore many positive events. ജനങ്ങളുടെ വായനാശീലം കൂടുന്തോറും ധാർമികത കുറയുന്നതിന് നല്ലൊരളവിൽ ഉത്തരവാദികൾ ആത്മീയ ദിശാബോധം ഇല്ലാത്ത പത്രങ്ങൾ അല്ലെ?
----------------------------------------
ഹൈക്കുപ്പൂച്ചെടിയാരാമേ
പൂക്കളമെഴുതണതാരാണോ?
തെക്കുവടക്കു നടന്നവിടെ
പൂക്കളിറുക്കണതാരാണോ?
--------------------------------------
മഹാകവിശിരസ്സിനെ
മണ്ടയാക്കുന്ന മണ്ടന്റെ
മണ്ടയിലരിക്കുന്ന മണ്ടരി...!
-----------------------------------
മഷിയിട്ടുനോക്കുവിന്‍
മാഷിനെക്കാണുവാൻ!
--------------------------------------------
നീരാളി പിടിച്ചൊരു നേരം
നേരായൊരു വൻപോരാളി!
-------------------------------------
മഴവില്ലു കുലച്ചൊരു മാനം
മുകിലിനു പകലിൻ സമ്മാനം.
പ്രകൃതിക്കീശ്വരവരദാനം
സഹൃദയസദസിന്നമ്മാനം.
മയിലിൻ നർത്തനവരദാനം
മലയസമീരന്നഭിമാനം
മന്മഥവില്ലിന്നപമാനം
മഹാകവിക്കില്ലുപമാനം.
------------------------------------------
വസ്തുവിൽ ചാരിനിന്ന്
വസ്തുതയിൽ കാലേറ്റി
പുതിയ ഗവേഷകൻ
----------------------------------------------
അസാധാരണ ജന്മത്തിന്റെ മസ്തകത്തിൽ ഒരു
പുസ്തകം.
----------------------------------------
പൂമരത്തണലില്‍ പൂമ്പരവതാനിയില്‍
പൂമഴയേറ്റൊരു
പുണ്യവതി
-----------------------------------------------
ആശയമലരുകളുടെ അന്തരീക്ഷത്തിൽ
മുറ്റിനിൽക്കുന്ന ഊഷ്മളതയിലും
ഒരു ബലഹീനത.
----------------------------------
പൂക്കളിറുക്കണതാരാണോ?
--------------------------------------
മഹാകവിശിരസ്സിനെ
മണ്ടയാക്കുന്ന മണ്ടന്റെ
മണ്ടയിലരിക്കുന്ന മണ്ടരി...!
-----------------------------------
മഷിയിട്ടുനോക്കുവിന്‍
മാഷിനെക്കാണുവാൻ!
--------------------------------------------
നീരാളി പിടിച്ചൊരു നേരം
നേരായൊരു വൻപോരാളി!
-------------------------------------
മഴവില്ലു കുലച്ചൊരു മാനം
മുകിലിനു പകലിൻ സമ്മാനം.
പ്രകൃതിക്കീശ്വരവരദാനം
സഹൃദയസദസിന്നമ്മാനം.
മയിലിൻ നർത്തനവരദാനം
മലയസമീരന്നഭിമാനം
മന്മഥവില്ലിന്നപമാനം
മഹാകവിക്കില്ലുപമാനം.
------------------------------------------
വസ്തുവിൽ ചാരിനിന്ന്
വസ്തുതയിൽ കാലേറ്റി
പുതിയ ഗവേഷകൻ
----------------------------------------------
അസാധാരണ ജന്മത്തിന്റെ മസ്തകത്തിൽ ഒരു
പുസ്തകം.
----------------------------------------
പൂമരത്തണലില്‍ പൂമ്പരവതാനിയില്‍
പൂമഴയേറ്റൊരു
പുണ്യവതി
-----------------------------------------------
ആശയമലരുകളുടെ അന്തരീക്ഷത്തിൽ
മുറ്റിനിൽക്കുന്ന ഊഷ്മളതയിലും
ഒരു ബലഹീനത.
----------------------------------
No comments:
Post a Comment